NOTIFICATIONS
കൊല്ലംസിറ്റി ജില്ലാ പോലീസ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു .
'പോലീസിന്റെ അത്യന്താധുനിക പരിശീലനത്തിന് മികച്ച സംഭവന നൽകും - മുഖ്യമന്ത്രി, കൊല്ലംസിറ്റി ജില്ലാ പോലീസ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു '
മാറ്റത്തിന്റെ മുഖം പോലീസിലും എത്തിക്കാനും കാലത്തിനൊപ്പം പോലീസിനെ സജ്ജരാക്കാനും ആധുനികവത്ക്കരിക്കാനും കൊല്ലം സിറ്റിയിൽ സ്ഥാപിച്ച പോലീസ് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ബഹു. സംസ്ഥാന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഒലൈനായി നിർവ്വഹിച്ചു. പോലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ കാര്യമായ ശ്രദ്ധ ചെലുത്തിയി'ുണ്ടെും, അത്യന്താധുനിക ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ പരിശീലനം നൽകി മാറു സമൂഹത്തിനൊപ്പം മാറ്റങ്ങൾ ഉൾക്കൊണ്ട് സ്ത്രീസൗഹൃദമാകുതിന്റെ ഭാഗമായി വാർഡ് തലത്തിൽ സ്ത്രീകളുടെ പരാതികളിൽ ശ്രദ്ധയൂി ശക്തമായ നിയമ നടപടി സ്വീകരിക്കുമെും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. ദൈനം ദിനം നടക്കു മാറ്റങ്ങൾ പരിശീലനത്തിലൂടെ ഉൾക്കൊളളുത് പോലീസിന്റെ കാര്യക്ഷമത വർദ്ധിക്കാൻ സാഹായിക്കുമെും അദ്ദേഹം പറഞ്ഞു. കൊല്ലം സിറ്റി പോലീസ് ക്ലബ്ബിനോട് ചേർ് നിർമ്മിച്ച പരിശീലന കേന്ദ്രത്തിൽ സ്ഥാപിച്ച സ്‌ക്രീനിലൂടെയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. തദവസരത്തിൽ ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ.ബാലഗോപാൽ, സിറ്റി പോലീസ് മേധാവി നാരായൻ റ്റി ഐ.പി.എസ്സ്, അഡി. ഡെപ്യൂ'ി കമ്മീഷണർ ജോസി ചെറിയാൻ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി എസ്സ്.വൈ സുരേഷ്, കൊല്ലം എ.സി.പി റ്റി.ബി വിജയൻ, സി.ബ്രാഞ്ച് എസിപി റെജി, കെ.പി.ഓ.എ സെക്ര'റി എം.സി പ്രശാന്തൻ, കെ.പി.എ സെക്ര'റി ജിജൂ സി നായർ തുടങ്ങിയവർ ഉദ്ഘാടന വേദിയിൽ ഉണ്ടായിരുു. ബഹു. ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി, കൊല്ലം മേയർ ശ്രീമതി. പ്രസ ഏണസ്റ്റ്, എം നൗഷാദ് എം.എൽ.എ, എം.പിമാരായ കെ. സോമപ്രസാദ്, എൻ.കെ പ്രേമചന്ദ്രൻ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ ഐ.പി.എസ്സ്, ലാ ആന്റ് ഓർഡർ ഡി.ജിപി. വിജയ് സാഖ്‌റേ ഐ.പി.എസ്സ്, ദക്ഷിണ മേഖല ഐ.ജി ഹർഷിത അത്തലൂരി ഐ.പി.എസ്സ്, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കെ. സഞ്ജയ്കുമാർ ഐ.പി.എസ്സ്, എിവർ ഓലൈനായി ചടങ്ങിൽ പങ്കെടുത്തു. 60 ലക്ഷം രൂപ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ 2850 ചതുരശ്രയടി വിസ്തീർണ്ണമുളള പുതിയ മന്ദിരത്തിലാണ് കേന്ദ്രം പ്രവർത്തിക്കുത്. കേന്ദ്രീകൃത ശീതികരണ സംവിധാനമുളള പരിശീലന കേന്ദ്രത്തിൽ 100 പേർക്ക് ഇരിക്കാവു കോഫറൻസ് ഹാളും, 48 പേർക്ക് ഇരിക്കാവു ഭക്ഷണ മുറിയും സജ്ജമാക്കിയതിൽ ഉൾപ്പെടും.