GOOD WORKS

വാഹനപരിശോധന

തിരുവനന്തപുരം സിറ്റിയുടെ അതിർത്തിയായ മരുതൂർ,  കോവിഡ് 19 മായി ബന്ധപ്പെട്ട്  വാഹനപരിശോധന 22/06/2021 തീയതി  മണ്ണന്തല പോലീസിൻെറ നേതൃത്വത്തിൽ നടത്തുന്നു.......

Read More

RTPCR test conducted at LPS Mukkola with Mannanthala Police

18.06.2021 തീയതി 10.00 മണി മുതൽ  ഗവൺമൻറ് LPS മുക്കോലയിൽ  ആട്ടോറിക്ഷാ ഡ്രൈവർമാർക്കായി  RTPCR ടെസ്റ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി  മണ്ണന്തല പോലീസ്  ചേർന്ന് നടത്തിയപ്പോൾ.

Read More

Awareness

കോവിഡ് 19 മഹാമാരിയെ തുടർന്നുള്ള  നിയന്ത്രണങ്ങളുടെ  ഭാഗമായി  ഓട്ടോ ഡ്രൈവർമാർക്കിടയിൽ മണ്ണന്തല പോലീസ് നടത്തിയ ബോധവത്കരണം - പത്രവാർത്ത

Read More

Vehicle Checking at Maruthoor

തിരുവനന്തപുരം സിറ്റിയുടെ അതിർത്തിയായ മരുതൂർ,  കോവിഡ് 19 മായി ബന്ധപ്പെട്ട്  വാഹനപരിശോധന 06/06/2021, ഞായറാഴ്ച  മണ്ണന്തല പോലീസിൻെറ നേതൃത്വത്തിൽ നടത്തിയപ്പോൾ.

Read More

VEHICLE-CHECKING

തിരുവനന്തപുരം സിറ്റിയുടെ അതിർത്തിയായ മരുതൂർ,  കോവിഡ് 19 മായി ബന്ധപ്പെട്ട്  വാഹനപരിശോധന  മണ്ണന്തല പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയപ്പോൾ.....

Read More