NOTIFICATIONS

AUCTION IN SKPKB-K, KOLLAM CITY: HAND BOARD, SACKS, COVERS ON 04.05.2023 @ 11.00 AM

സബ്‌സിഡിയറി കേന്ദ്രീയ പോലീസ് കല്യൺ ഭണ്ടാർ-കേരള ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടർ ക്യാമ്പ്, കന്റോൺമെന്റ് പി.ഒ കൊല്ലം സിറ്റി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഹാർഡ് ബോഡ്, ചാക്കുകൾ, കവറുകൾ എന്നിവ 04.05.2023 തീയതി 11.00 മണിയ്ക്ക് കിലോഗ്രാമിന് വില നിശ്ചയിച്ച് പരസ്യമായി ലേലം ചെയ്ത് വിൽപന നടത്തുന്നതാണ്. ലേല നിബന്ധനകൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

                                                                                             

(ഒപ്പ്‌)
മാനേജർ
സബ്‌സിഡിയറി കേന്ദ്രീയ പോലീസ് കല്യൺ ഭണ്ടാർ-കേരള
കൊല്ലം സിറ്റി

(WATCH SLIDER)