NOTIFICATIONS

MITHRA 181 WOMEN HELPLINE

സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി 2017 ൽ ആരംഭിച്ച പദ്ധതിയാണ് മിത്ര 181. വനിതാ ശിശുവികസനത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (കെഎസ്ഡബ്ല്യുഡിസി) സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി 2017 ൽ ആരംഭിച്ച പദ്ധതിയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ്പ് ലൈൻ സേവനം