GOOD WORKS
ലഹരി വിരുദ്ധ ബോധൽവക്കരണ സെമിനാർ
കേരള പോലീസ് നടത്തി വരുന്ന ലഹരി വിരുദ്ധ ബോധൽവക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചൽ ജനമൈത്രീ പോലീസ് അന്യ സംസ്ഥാന തൊഴിലാളികൾക്കായി 16/10/22 രാവിലെ 10 ന് അഞ്ചൽ അൽ അമാൻ ആഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി.പുനലൂർ ഡി.വൈ.എസ്.പി ശ്രീ ബി. വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു.