NOTIFICATIONS

Regarding Vaccination

കന്റോൺമെന്റ് പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിൽ താമസിച്ചുവരുന്ന 60 വയസിനുമേൽ പ്രായമുള്ള ആളുകൾ നാളിതുവരെയായി വാക്സിനേഷൻ എടുക്കാത്ത പക്ഷം കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസേഴ്സുമായി ബന്ധപ്പെടേണ്ടതാണ്