GOOD WORKS

Traffic Awareness Campaign

ഗാന്ധി സ്‌മൃതി-150 യോട് അനുബന്ധിച്ച്  എഴുകോൺ ജനമൈത്രി പോലീസും, കുഴിമതിക്കാട് GHSS   സ്‌കൂളുകളിലെ  നാഷണൽ സർവ്വീസ് സ്‌കീം  സന്നദ്ധ സേവകാരുമായി ചേർന്ന് റോഡ് യാത്രികർക്ക് വേണ്ടി  ട്രാഫിക് ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.