GOOD WORKS

കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദ്ദിച്ച സ്വകാര്യ ബസ് ഡ്രൈവർമാർ അറസ്റ്റിൽ  

മുളങ്കാടകം ക്ഷേത്രത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ്സ് ഡ്രൈവറെ മർദ്ദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്യ്ത സ്വകാര്യ ബസ്സ് ഡ്രൈവർമാരെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യ്തു. കണ്ണനല്ലൂർ മു'ക്കാവ്, ഷാ ഭവനിൽ റഹിം മകൻ സെയ്തലി(22), വെള്ളിമ, ചെറുമൂട്, ജെ.ജെ നിവാസിൽ ജോ മകൻ ജിതിൻ(29) എിവരാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച ഉച്ചയോടെ  മുളങ്കാടകം ക്ഷേത്രത്തിന് സമീപം എത്തിയ കെ.എസ്.ആർ.ടി.സി ബസ്സ്, റോഡിന് സമീപം നിർത്തിയി'ിരു കാറിനെ മറികട സമയം എതിർ ദിശയിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ്സ് പെ'െ് വെ'ിച്ച് മാറ്റിയപ്പോൾ റോഡരികിലെ മതിലിൽ ഇടിച്ചുകയറിയിരുു. തുടർ് ഈ ബസിന്റെ ഡ്രൈവറായ സെയ്താലിയും അതുവഴി വ മറ്റൊരു സ്വകാര്യ ബസ്സിന്റെ ഡ്രൈവറായ ജിതിനും ചേർ് കെ.എസ്.ആർ.ടി.സി ബസ്സ് ഡ്രൈവറിനെ മർദ്ദിക്കുകയും ഡ്യൂ'ി തടസ്സപ്പെടുത്തുകയും ചെയ്യ്തു.  തുടർ് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്ത് അറസ്റ്റ് ചെയ്യുകയായിരുു. കാപ്പാ അടക്കമുള്ള കേസിലെ പ്രതിയാണ് ജിതിൻ, സെയ്ദാലിക്കെതിരേയും മുമ്പും കേസുകൾ രജിസ്റ്റർ ചെയ്യ്തി'ുണ്ട്. വെസ്റ്റ് പോലീസ് ഇൻസപെക്ടർ ഷഫീക്കിന്റെ നിർദ്ദേശപ്രകാരം എസ്.ഐ അനീഷ്, എസ്.സി.പി.ഓ ദീപു, സി.പി.ഓ മാരായ ഷമീർ, വിനോജ്, ദീപു ദാസ് എിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്.