GOOD WORKS

Good Work

അനാമിക  ഗവ.ഹൈസ്കൂൾ വാഴമുട്ടം ടി കുട്ടിക്ക് പോസിറ്റീവ് ആണ് .പരീക്ഷ എഴുതാൻ കോവളം ജനമൈത്രി പോലീസ് കോവളം SHO രൂപേഷ് രാജ് സാറിൻ്റെ നിർദേശപ്രകാരം കുട്ടിക്ക് പി.പി .കിറ്റും .ജനമൈത്രി പോലീസിൻ്റെ ചെലവിൽ ആ ബുലൻസ് സൗകര്യവും ഒരുക്കി .കുട്ടിയുടെ അച്ഛൻ സജീവ്  തൻ്റെ മകളുടെ അവസാന വർഷSSLCപരീക്ഷ എഴുതാൻ പറ്റില്ലന്ന വിഷമവും പ്രയാസവും വാർഡ് മെമ്പർ ബൈജുവിന് അറിയിക്കുകയും കുട്ടിയുടെ അച്ഛനും, വാർഡ് മെമ്പറും കുട്ടിക്ക് പി.പി കിറ്റും ,അബുലൻസ് സൗകര്യവും ആവശ്യമാണെന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ  ആരോഗ്യ വകുപ്പ് ജീവനക്കാർ പരീക്ഷ എഴുതാനുള്ള സൗകര്യംചെയ്തു കൊടുക്കാൻ തയ്യാറാകാത്തതുകൊണ്ട് .വാർഡ് മെമ്പർകോവളം ജനമൈത്രി .സി .ആർ .ഒ .എ.എസ്‌.ഐ .ബിജുവിനെ അറിയിക്കുകയും SHO യുടെ നിർദേശപ്രകാരം സി.ആർ ഒ യും, വാർഡ് മെമ്പറും ,ബീറ്റ് ഓഫീസറുമായി കുട്ടിയുടെ വീട്ടിൽ എത്തി കുട്ടിക്കും അച്ഛനുമുള്ളപി.പി കിറ്റും  കുട്ടിക്കു പരീക്ഷ എഴുതുന്നതിന് അബുലൻസ് സൗകര്യവും ചെയ്തു കൊടുത്തു .കുട്ടിക്ക് തുടർന്നുള്ള രണ്ടു ദിവസവും  തടസം കൂടാതെ പരീക്ഷ എഴുതുന്നതിനുള്ള എല്ലാ സൗകര്യവും ജനമൈത്രി കോവളം പോലീസ് വാഗ്ദാനം ചെയ്തു