GOOD WORKS

Good Work

കോവളം വെള്ളാർ ഒന്നാം വാർഡിലെ കോവിഡ് രോഗികൾക്ക്ആദിശക്തി ആയുർവേദ വില്ലേജ് നൽകിയ 25 ഭക്ഷ്യധാന്യ കിറ്റ് മാനേജർ ശ്രീലാൽ ലബോദരനിൽ നിന്നും കോവളം ജനമൈത്രി സി.ആർ.ഒ .എ .എസ്.ഐ ബിജു ഏറ്റുവാങ്ങി കോവിഡ്  രോഗികളുടെ വീടുകളിൽ വിതരണം ചെയ്യുന്നതിന് വേണ്ടി വാർഡ് മെമ്പർ ശ്രീ.അഷ്ടപാലനെ ഏല്പിച്ചു.