GOOD WORKS

Good Work

വെങ്ങാനൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവളം ജനമൈത്രി പോലീസ്, അൽഹിബാ ആശുപത്രിയുടേയും , നിംസ്മെഡിസിറ്റി,എന്നിവരുടെ സഹകരണത്തോടെ കോവളം മുട്ടയ്ക്കാട് NSS ഹാളിൽ വച്ച് 12-08-2021 രാവിലെ 9 മണിമുതൽ ഉച്ചക്ക് 2 മണി വരെ സൗജന്യ തിമിര ശസ്ത്രക്രിയയ്ക്കായുള്ള നേത്രപരിശോധനയും

കൂടാതെ സൗജന്യ ദന്തൽ ,ജനറൽ മെഡിസിൻ ഉൾപ്പെടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാഴ്ചക്കുറവുള്ളവർക്കും കണ്ണിൽ തിമിരത്തിന്റെ ലക്ഷണം(വെളുത്ത പാട) കാണുന്നവരും ക്യാമ്പിൽ പങ്കെടുക്കുകയുംകോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പരിശോധന ക്യാമ്പ് നടത്തുകയും ശസ്ത്രക്രിയക്കായി 30 പേരെതെരഞ്ഞെടുക്കുകയും നെടുമങ്ങാട് അൽഹിബ ഹോസ്പിറ്റലിലേക്ക് എത്തിച്ച് പൂർണ്ണമായും സൗജന്യമായി ശസ്ത്രക്രിയ ചെയതു നൽകുന്നതാണ്. രോഗികൾക്ക് ഹോസ്പിറ്റലിലേക്കും തിരിച്ചുമുള്ള സൗജന്യയാത്രാ സൗകര്യവും ഏർപ്പെടുത്തി.