NOTIFICATIONS
Information to public
കോവിഡ് വാക്‌സിനേഷൻ രജിസ്ട്രേഷൻ എന്ന പേരിൽ വ്യാജ മൊബൈൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ലിങ്കുകൾ ധാരാളമായി സോഷ്യൽ മീഡിയ വഴിയും sms മുഖാന്തിരവും പൊതുജനങ്ങൾക്ക് ലഭിക്കുന്നതായി കണ്ടു വരുന്നുണ്ട് . ഇത്തരം വ്യാജ സന്ദേശങ്ങൾക്ക് ഒരു കാരണവശാലും പ്രതികരിക്കരുത്. ഈ സന്ദേശങ്ങൾക്കൊപ്പം നൽകിയിട്ടുള്ളതായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്.അപകടകരമായ മാൽവെയർ വിഭാഗത്തിൽ പെട്ട ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഡിവൈസ്സുകൾ ഹാക്ക് ചെയ്യപ്പെടുവാനും മറ്റു ക്രിമിനൽ പ്രവർത്തികൾക്ക് നിങ്ങളുടെ ഫോൺ ഉപയോഗപ്പെടുത്തുവാനും സാധിക്കും. കോവിഡ് വാക്‌സിൻ രജിസ്ട്രേഷൻ ചെയ്യുന്നതിന് വേണ്ടി കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം