NOTIFICATIONS
Counseling
കോവിഡ് ബാധിതരായി മാനസിക വിഷമം അനുഭവിക്കുന്ന ഏതെങ്കിലും വ്യക്തികളോ, കുടുംബങ്ങളോ ഉണ്ടെങ്കിൽ അവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ,സാധാരണ ജീവിതം നയിക്കുന്നതിനായി മാർഗങ്ങൾ പറഞ്ഞു തരുവാൻ വേണ്ടി നിങ്ങളുടെ പ്രിയപ്പെട്ട ഡോ:ക്രോസ്ബി നിങ്ങളുമായി, നിങ്ങളിൽ ഒരാളായി ,നിങ്ങളോടൊപ്പം ചേർന്ന് സംസാരിക്കുന്നു ,നിങ്ങളുടെ എല്ലാവിധമാനസിക പിരിമുറുക്കങ്ങളും മാറ്റി സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച് നിങ്ങളെ നയിക്കുന്നു .ഡോക്ടർ നിങ്ങൾക്ക് വേണ്ടി കോവളം ജനമൈത്രി പോലീസുമായി ചേർന്ന് നടത്തുന്ന ഫ്രീ സേവനമാണ് .മാനസിക വിഷമം അനുഭവിക്കുന്ന എല്ലാവരും ഈ സേവനം പ്രയോജനപ്പെടുത്തുക.
Dr CROSBY .S.(M.S Psychotherapy & Counseling)
Consultant psychoanalyst & Counselor .
Indian Council of Alternative Medicines
Ph:9539537145
കോവളം ജനമൈത്രി പോലീസ് സി.ആർ.ഒ. & ബീറ്റ് ഓഫീസർ ബിജു.റ്റി ,ബീറ്റ് ഓഫീസർ ഷിബു നാഥ്