GOOD WORKS

COVID 19 Relief Work

കോവിഡ്-19 പകര്‍ച്ച വ്യാധിമൂലം ലോക് ഡൌണിലും, കണ്‍ണ്ടെയിന്‍മെന്റ് സോണിലും ഉള്‍പ്പെട്ട് കഷ്ടപ്പെട്ടിരുന്ന കുമരകം പഞ്ചായത്തിലെ പള്ളിത്തോപ്പ് നിവാസികളായ 50 വീട്ടുകാര്‍ക്ക് പച്ചക്കറി -പലവ്യഞ്ജന സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തിട്ടുള്ളതാണ്.