GOOD WORKS

Janamithry Project

ജനമൈത്രി പദ്ധതിയുമായി ചേര്‍ന്ന് 2018 ലെ പ്രളയത്തില്‍ വീട് നഷ്ട്പ്പെട്ട കുമരകം വില്ലേജില്‍പ്പെട്ട നിര്‍ധനരായ  സന്ധ്യാ ജോണിയുടെ കുടുംബത്തിന് വീട് വെച്ച് നല്‍കിയിട്ടുള്ളതാണ്.