GOOD WORKS
Crime 1104/19 U/s 380, 457 IPC
Cr. 1104/19 U/s 380, 457 IPC പ്രകാരമുള്ല കേസ്സിലെ പ്രതിയായ മണർകാട് വില്ലേജ് തിരുവഞ്ചൂർ പി.ഒ.യിൽ തിരുവഞ്ചൂർ ജുവനൈൽ ഹോം ഭാഗത്ത് പ്ലാക്കുഴിയിൽ വീട്ടിൽ ജയകുമാർ മകൻ 23 വയസ്സുള്ള ജയകൃഷ്ണനെ 06.05.2021 തീയതി അറസ്റ്റ് ചെയ്ത് റിമാണ്ട് ചെയ്തിട്ടുള്ളതാണ്