GOOD WORKS

Vehicle theft

ബൈക്ക് മോഷണ സംഘത്തെ മണ്ണന്തല പോലീസ് പിടികൂടി.  നാലാഞ്ചിറ പെരിങ്ങാട്ടുകുഴി സ്വദേശി കിരണ്ഴ, (വയസ്സ് 25), മണ്ണന്തല ചെഞ്ചേരി ലക്ഷംവീട് കോളനിയില്ഴ ജിഷ്ണു (വയസ്സ് 18) എന്നിവരെയാണ് പിടികൂടിയത്.

2020 ഡിസംബര്ഴ 4-ാം തീയതി വീടിന്ഴെറ കോമ്പക്ഖണ്ടില്ഴ പാര്ഴക്ക് ചെയ്തിരുന്ന  ബൈക്ക് ആണ് പ്രതികള്ഴ മോഷണം ചെയ്തെടുത്തത്.