NOTIFICATIONS

മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന

രാജ്യത്തെ പരമോന്നത കായിക ബഹുമതിയുടെ പേര്  'മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന' എന്നാക്കി മാറ്റി. 

രാജ്യത്തിനുവേണ്ടി മൂന്ന് ഒളിംപിക്സ് സ്വർണ്ണം നേടിയ ധ്യാൻ ചന്ദിൻെറ ജന്മദിനമാണ് ദേശീയ കായികദിനമായി ആഘോഷിക്കുന്നത്.