NOTIFICATIONS

Closed

മണ്ണന്തല പോലീസ് സ്റ്റേഷൻ ലിമിറ്റിലുള്ള ത്രിവേണി ഗാർഡൻസ്, മാഞ്ഞാംകോട് കോളനി എന്നീ പ്രദേശങ്ങൾ കോവിഡ് രോഗവ്യാപനം തടയുന്നതിൻെറ ഭാഗമായി ബാരിക്കേഡ് വച്ച് ക്ലോസ് ചെയ്യുന്നു.