GOOD WORKS

HELPING HANDS

കുട്ടികളുടെ ഓൺലൈൻ പഠനം ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം പി എം ജി സിറ്റി സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് മ്യൂസിയം പോലീസ് സ്റ്റേഷൻ സി ആർ ഒ ശ്രീ.ഷാജഹാൻ , ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ.ബിജു എന്നിവരുടെ ശ്രമഫലമായി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷമ്മി പി ബി, അധ്യാപകൻ ശ്രീ. സജു എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആൻഡ്രോയിഡ് ഫോണുകൾ നൽകി..#museumpolice