GOOD WORKS

HELPING HANDS

#ഭക്ഷ്യകിറ്റ് വിതരണം...

മ്യൂസിയം പോലീസ് സ്റ്റേഷൻെറ ആഭിമുഖ്യത്തിൽ ഭീമാ ജുവലേഴ്സ്സുമായി ചേർന്ന് ശാസ്തമംഗലം ആർ കെ ഡി വിദ്യാലയത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തി...ഭീമാ ജുവലേഴ്സിൻെറ മാനേജിംഗ് ഡയറക്ടർ ശ്രീ. ഗോവിന്ദൻ , മ്യൂസിയം ഐ എസ് എച്ച് ഒ ശ്രീ.പ്രജീഷ് ശശി, സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. രാധാമണി തുടങ്ങിയവർ പങ്കെടുത്തു ????