GOOD WORKS

GOOD WORK

കളഞ്ഞുകിട്ടിയ പഴ്സ് തിരികെ ഏൽപ്പിച്ച് ശാസ്തമംഗലം ആർ കെ ഡി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് അനന്തകൃഷ്ണൻെറ പിതാവായ ശ്രീ.ബൈജു മാതൃകയായി. 08.07.2021 തീയതി ശാസ്തമംഗലം ഭാഗത്ത് വച്ച് കിട്ടിയ പേഴ്സിനുള്ളിലുണ്ടായിരുന്ന കുവൈത്ത് ദിർഹം , വിദേശ ഡ്രൈവിംഗ് ലൈസൻസ്, അക്കാമ  മുതലായവ മ്യൂസിയം പോലീസ് സ്റ്റേഷനിലെ സി ആർ ഒ ശ്രീ.ഷാജഹാൻ, ബീറ്റ് ഓഫീസർ ശ്രീ.ബിജു എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉടമസ്ഥനായ ശാസ്തമംഗലം സ്വദേശി ലാൽകൃഷ്ണയെ തിരികെ ഏൽപ്പിച്ചു.