NOTIFICATIONS
BLOOD DONATION DAY
ലോകാരോഗ്യസംഘടനയുടെ ആഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14 ന് ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്ക് പോല്‍-ആപ്പ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യാം.