GOOD WORKS

Returning of lost cash to the Owner

നേമം പുന്നമൂട് ഭാഗത്ത് നിന്നും റോഡിൽ നിന്നും ബാലരാമപുരം സ്വദേശികളായ നിഷാദ്, രാധാകൃഷ്ണൻ  എന്നിവർക്ക് ലഭിച്ച 26000/-രൂപ നേമം സ്റ്റേഷനിൽ എത്തിക്കുകയും പണത്തിൻെറ യഥാർത്ത ഉടമയെ കല്ലിയൂർ വില്ലേജിൽ പെരിങ്ങമ്മല വിഷ്ണു കൃപയിൽ രവീന്ദ്രൻ മകൻ ഹേമചന്ദ്രൻ വക  ക്യാഷാണെന്ന് കണ്ടെത്തി  നേമം SHO യുടെ സാന്നിദ്ധ്യത്തിൽ നിഷാദ്, രാധാകൃഷ്ണനും ഹേമചന്ദ്രന് കൈമാറി