Home / GOOD WORKS /
Give Mobile Phone to Poor students in Nemom PS...
Give Mobile Phone to Poor students in Nemom PS Limit
August 16, 2021
നേമം പോലീസ് സ്റ്റേഷൻ പരിധിയിലെ പാവപ്പെട്ട കുട്ടികൾക്ക് ഒൺ ലൈൻ പഠനത്തിനായി നേമം സ്റ്റേഷൻ ഹൌസ് ഓഫീസർ രഗീഷ്കുമാറിൻെറ നിർദ്ദേശപ്രകാരം നേമം ജനമൈത്രി പോലീസ് മൊബൈൽ ഫോൺ വിതരണം ചെയ്തു