GOOD WORKS

Food kit supply in Nemom PS Limit

കോവിഡ് ലോക്ക്ഡൌൺ സമയത്ത് നേമം ജനമൈത്രി പോലീസ്  ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച് നേമം പോലീസ് സ്റ്റേഷൻ പരിധിയിലെ പാവപ്പെട്ട് കുടുംബങ്ങൾക്ക് SHO, SI Ravi PRO Sheeja Das, ജനമൈത്രി ബീറ്റ് പോലീസുകാരായ മഹേഷ്, ബിമൽമിത്ര എന്നിവരുടെ ശ്രമഫലമായി  ഭക്ഷ്യധാന്യകിറ്റ് വിതരണം ,ചെയ്തു