GOOD WORKS

Medicine Supply

നേമം ജനമൈത്രി പോലീസ് എന്നും ജനങ്ങളോടൊപ്പം.മാരക രോഗത്തിന് അടിമപെട്ട് ചികിത്സയിൽ കഴിയുന്ന നിലാരബരും നിസ്സഹായകരും, നിർത്ഥനരുമായ രോഗികൾക്ക് നേമം പോലീസ് സ്റ്റേഷൻ SHO യുടെ നിർദ്ദേശപ്രകാരം  സബ്ഇൻസ്‌പെക്ടർ RAVI സാറിൻെറ നേതൃത്വത്തിൽ നേമം പോലീസ് സ്റ്റേഷൻ എല്ലാ റെസിഡൻഷ്യൽ മേഖല കളിലും മരുന്നു എത്തിച്ചു നൽകി. നേമം പോലീസ് സ്റ്റേഷൻ CRO ഷീജദാസ്, ജനമൈത്രി പോലീസുകാരായ മഹേഷ്‌, ബിമൽ മിത്രൻ എന്നിവരും ഈ സംരംഭത്തിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചു