GOOD WORKS

Food Items

കോവിഡ് ബാധിച്ച് ഭർത്താവ് ഹോസ്പിറ്റലിൽ  ആയതിനെ തുടർന്ന്. ഭക്ഷണത്തിനു ബുദ്ധിമുട്ടി പ്രവാചമ്പലം കുടുംബനൂരിൽ വാടക വീട്ടിൽ കഴിയുന്ന സജിതയ്ക്കും മകൾക്കും നേമം പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൌസ് ആഫീസർ ശ്രീ മുബാരക്ക് ആവർകളുടെ നിർദ്ശപ്രകാരമ CRO ഷീജദാസും ബീറ്റ് ഓഫീസർ ബിമൽ മിത്രയും ആഹാര സാധനങ്ങൾ എത്തിച്ചു കൊടുത്തു