GOOD WORKS

Pala PS Cr. 406/20 U/s. 304, 297 IPC

ഊരും പേരും തിരിച്ചറിഞ്ഞിട്ടില്ലാത്തതും ഉദ്ദേശം 75 വയസ്സു് തോന്നിക്കുന്നതും നരച്ച മുടിയും മെലിഞ്ഞ ശരീര പ്രകൃതിയുമുള്ള ഒരു സ്ത്രീയുടെ മൃതശരീരം  05.03.2020 തീയതി രാവിലെ 08.15 മണിയോടെ  ളാലം വില്ലേജ് കിഴതടിയൂർ കരയിൽ  പാലാ കാർമൽ ആശുപത്രിയുടെ സമീപമുള്ള ഓടയിൽ കാണപ്പെട്ടു എന്നതു സംബന്ധിച്ചു പാലാ പോലീസ് സ്റ്റേഷൻ ക്രൈം  406/20 U/s. 174 CrPC പ്രകാരം രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി  പ്രതിയായി പറയുന്ന അലക്സ് ബേബി, വയസ്സ്-46/20, (S/o  ബേബി, അമലാ ഭവൻ, ചെട്ടികുളങ്ങര പി.ഒ, മാവേലിക്കര ,ആലപ്പുഴ) എന്ന പ്രതിയെ 09.03.2020 തീയതി അറസ്റ്റു് ചെയ്തു് സ്തുത്യർഹമായ സേവനം കാഴ്ച വച്ചിട്ടുള്ളതാണു്