GOOD WORKS
help to aged lady near pettah

ബഹു.പേട്ട SHOയുടെ നിർദേശ പ്രകാരം കരിക്കകം വായന ശാല ജംഗ്ഷൻ സമീപം (വുമൺ ലിവിങ് എലോൺ 76 വയസ് )വീട്ടിനു മുന്നിൽ വെള്ളം കെട്ടി കിടക്കുന്നു. പുറത്തു ഇറങ്ങാൻ പറ്റുന്നില്ല എന്നറിയിച്ച കെ. സ്വർണമ്മ @ പൊന്നമ്മ, മുടുമ്പിൽ വീട്,ടിസി.91/1904. പേട്ട ജനമൈത്രി ബീറ്റ് ഓഫീസേഴ്സ് വീട് സന്ദർശിച്ചു ആയതിനു പരിഹാരം കണ്ടു.