GOOD WORKS

FLOOD RESQUE MISSION

08-08-2020 തീയതി കാലവര്‍ഷക്കെടുതിയു മായി ബന്ധപ്പെട്ട് രക്ഷാ പ്രവര്‍ത്തനത്തിനായി 4 ബോട്ടുകള്‍ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, ഭാഗത്തേക്ക് അയച്ചു കൊടുക്കണമെന്നുള്ള നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷന്‍റെ അധികാര പരിധിയില്‍പ്പെട്ട മുഴപ്പിലങ്ങാട് എന്ന സ്ഥലത്ത് നിന്നും  4 ഫൈബര്‍ബോട്ടുകളും  11  മത്സ്യത്തൊഴിലാളികളേയും സംഘടിപ്പിച്ച്   ലോറിയില്‍ കയറ്റിയയച്ചു,കോസ്റ്റല്‍ വാര്‍ഡന്മാരെയും രക്ഷാ പ്രവര്‍ത്തനത്തിനായി അയച്ചിച്ചുകൊടുത്തു