NOTIFICATIONS
INFORMATION
ആവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക
മെഡിക്കൽഷോപ്പിലും മറ്റിടങ്ങളിലും ഡെസ്കിൽ കൈയും മുഖവും വയ്ക്കരുത്
ഒരു മീറ്റർ അകലം പാലിച്ച് നിൽക്കുക
സാധനങ്ങൾ വാങ്ങുന്ന സഞ്ചി നിലത്തു വയ്ക്കരുത്
പുറത്തു പോയി വരുന്നവർ വീട്ടിലെത്തിയാൽ കൈ,കാൽ പാദരക്ഷകൾ സോപ്പിട്ട് കഴുകുക