NOTIFICATIONS
INFORMATION
പ്രതിരോധിക്കാം മഴക്കാല പകർച്ചവ്യാധികളെ
കിണറുകളിലും പുഴകളിലും എല്ലാം പല സ്രോതസ്സുകളിൽ നിന്നുള്ള മലിന ജലം കൂടിക്കലർന്നിട്ടുണ്ടാവും ,പാചകത്തിനും കുടിക്കുവാനും തിളപ്പിച്ചാറ്റിയ വെള്ളം തന്നെ ഉപയോഗിക്കുക
വ്യക്തി ശുചിത്വം പാലിക്കുക
ഉപയോഗശേഷം മാസ്കുകൾ പൊതുസ്ഥലത്ത് ഉപേക്ഷിക്കാതിരിക്കുക