GOOD WORKS

Public Announcement system

വലിയതുറ പോലീസ് സ്റ്റേഷൻ പരിധിയിലെ തീരദേശ മേഖലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും മറ്റും മുന്നറിയിപ്പിനെ തുടർന്ന്  Public Announcement system ഉപയോഗിച്ച് ജാഗ്രതാ നിർദ്ദേശം നൽകുന്നു.