GOOD WORKS

GOOD WORK IN 2021

16.05.2021 തിയ്യതി ടക്ഖട്ടെ ചുഴലിക്കാറ്റിനോടനുബന്ധിച്ചുണ്ടായ കടല്ഴ ക്ഷോഭത്തില്ഴ വീടിന് കേടുപാടുകള്ഴ സംഭവിച്ച വടകര കുരിയാടി വരയന്ഴെറ വളപ്പില്ഴ സ്മിത എന്നവരുടെ വീട്ടില്ഴ ശുചീകരണ പ്രവര്ഴത്തനങ്ങളിലും, വീടിന് മുകളില്ഴ വീണ മരം മുറിച്ചു മാറ്റുന്ന പ്രവര്ഴത്തനങ്ങളിലും പങ്കെടുത്തു