Home / GOOD WORKS / ENVOIRNMENT DAY PROGRAMME
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അന്തിക്കാട് പോലീസ് സ്റ്റേഷനില് മരങ്ങള് നടുന്നു.സുരേഷ് ( ഇന്സ്പെക്ടർ ഒാഫ് പോലീസ്, സുധീഷ് കുമാർ,സാജന് കെ ജി , ജസ്റ്റിന്( എസ് െഎ ഒാഫ് പോലീസ്)എന്നിവര് സാന്നിധ്യം വഹിച്ചു.