GOOD WORKS

Road safety

ജനുവരി 18 മുതൽ ഫെബ്രുവരി 17 വരെ ദേശീയ റോഡ് സുരക്ഷാ മാസമായി ആചരിക്കുന്നതിൻറ്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ അന്തിക്കാട് ജനമൈത്രി പോലിസ് ഗവ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളെ ഉൾപ്പെടുത്തി ട്രാഫിക് ബോധവൽക്കരണ റാലി നടത്തി, അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രാശാന്ത് ക്ളിൻറ്റും പെരിങ്ങോട്ടുകര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സാജൻ സാറും ചേർന്ന് ഫ്ളാഗ്ഗ് ഓഫ് ചെയ്തു.പെരിങ്ങോട്ടുകര സ്കൂളിൽ നിന്ന് തുടങ്ങിയ റാലി നാലും കൂടിയ ജംഗ്ഷൻ വഴി പെരിങ്ങോട്ടുകര ദേവസ്ഥാനത്തെത്തി തിരികെ സ്കൂളിലെത്തി സമാപിച്ചു.

 

അന്തിക്കാട് ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ സി പി ഒ നവീൻ കെ സി,സി പി ഒ എസ് എം സുഹൈൽ എന്നിവർ നേതൃത്വം നൽകി.