GOOD WORKS
MURDER CASE ARREST

Murder case Arrest – ചാലക്കുടി മുനിപ്പാറ സ്വദേശിയായ ഡേവീസ് എന്നയാളെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികള്ഴ പോലീസ് പിടിയിലായി .
പ്രതികള്ഴ മാരകായുധങ്ങളായ വടിവാള്ഴ ചുറ്റിക, കന്പിവടി, എന്നിവ െെകവശം വച്ച് 27/03/2021 തിയ്യതി രാവിലെ 6.45 മണിക്ക് പറന്പില്ഴ പുല്ല് വെട്ടികൊണ്ടിരുന്ന ദേവസിയെ തടഞ്ഞ് നിറുത്തി കന്പി വടികൊണ്ട് അടിച്ച് വിഴുത്തുകയും താഴെ വീണ ദേവസിയെ വടിവാള്ഴകൊണ്ട് വെട്ടിയും കൊലചെയ്തിടുള്ളതാണ്. അതിന് ശേഷം പ്രതികള്ഴ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടുപോയിടുള്ളതും ടി പ്രതികളെ 27.03.2021 തിയതി തന്നെ അറസ്റ്റ് ചെയ്തിടുള്ളതാണ്