GOOD WORKS

ഗഞ്ചാവ് പിടി കൂടി

12-08 -2020 തിയ്യതി ചാലക്കുടി കോര്‍ട്ട് ജംഗ്ഷന് സമീപമുള്ള  റോഡിൽ വച്ച് കണ്ടെയ്നർ ലോറിയിൽ കടത്തിയ 138.350 കിലോ കഞ്ചാവാണ് പിടികൂടിയത്.