GOOD WORKS

വാഷ് നശിപ്പിച്ചു

13/06/21 തിയ്യതി 17.20 മണിക്ക്  മോതിരക്കണ്ണി അമ്മ മഠത്തിന് സമീപത്തുള്ള വാഴത്തോട്ടത്തിൽ സർക്കാർ നിരോധിച്ച  ചാരായം വാറ്റിയെടുക്കാൻ 400 ലിറ്റർ വാഷ് അനധികൃതമായി സൂക്ഷിച്ച് വച്ചിരിക്കുന്നത്  നശിപ്പിച്ചു.