GOOD WORKS

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ.

ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെത്തിയ യുവാക്കളെ വെ'ി കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസികളായ പ്രതികൾ പോലീസ് പിടിയിലായി. ചവറ, കൊ'ുകാട്, തൈയ്യിൽ കിഴക്കതിൽ ഓമനക്കു'ൻ(76), മക്കളായ അനിൽകുമാർ(42), ബിനുകുമാർ(44) എിവരാണ് ചവറ പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി സ്വദേശികളായ നാദിർഷാ , സാദിഖ് എിവർക്കാണ് പരിക്കേറ്റത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ അയൽവാസിയായ ഓമനക്കു'ന്റെ വസ്തുവിലേക്ക് കയറി നി് ഫോണിൽ സംസാരിച്ചതിനെ തുടർ് ഉണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. പ്രകോപിതരായ പ്രതികൾ മാരകായുധങ്ങളുമായി എത്തി യുവാക്കളെ വെ'ിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുു. ചവറ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുു. നെഞ്ചു വേദന അനുഭവപ്പെ'തിനെ തുടർ് പ്രതിയായ ഓമനക്കു'നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുു. ഇവർ 2021 ലും സമാന കുറ്റകൃത്യത്തിന് ചവറ പോലീസ് രജിസ്റ്റർ ചെയ്യ്തി'ുള്ള കേസിൽ പ്രതികളാണ്. ചവറ പോലീസ് ഇൻസ്‌പെക്ടർ കെ. ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്.