പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പോലീസിന്‍റെ പിടിയിലായി. ചവറ, മുകുന്ദപുരം, പനക്കല്‍ കിഴക്കതില്‍ വീട്ടില്‍ ഹമീദ്കുഞ്ഞ് മകന്‍ അബ്ദുള്‍ റഹീം(60) ആണ് ചവറ പോലീസിന്‍റ...
Read MoreGOOD WORKS


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിലായി. പടുവയലില്‍ കിഴക്കതില്‍ സുധീര്‍ മകന്‍ അജ്മല്‍(20) ആണ് ചവറ പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുമായി പരിചയത്തില...
Read More
ലഹരി മാഫിയക്കെതിരെ പോരാട്ടം തുടരുന്ന കൊല്ലം സിറ്റി പോലീസ് ലഹരിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ലഹരി മാഫിയകളെ വേരോടെ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി...
Read More
ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെത്തിയ യുവാക്കളെ വെ'ി കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസികളായ പ്രതികൾ പോലീസ് പിടിയിലായി. ചവറ, കൊ'ുകാട്, തൈയ്യിൽ കിഴക്കതിൽ ഓമനക്കു'ൻ(76), മക്കളായ അനിൽകുമാർ(42...
Read More
മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണം തട്ടിയെടുത്ത യുവതി പിടിയിലായി. കിളികൊല്ലൂർ കല്ലുംതാഴം എള്ളുവിള വീട്ടിൽ സുരേന്ദ്രൻ മകൾ സുഗന്ധി(29) ആണ് ചവറ പോലീസിന്റെ പിടിയിലായത്....
Read More