GOOD WORKS

വ്യാജപാസ്‌പ്പോർട്ടിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തു

വ്യാജപാസ്‌പ്പോർട്ടിൽ ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കോർപ്പറേഷനിൽ റ്റിസി/36/832 പെരുന്താി ഉഷസ് വീ'ിൽ നിും മണക്കാട് പോസ്റ്റ് ഓഫീസ് പരിധിയിൽ ആറ്റുകാൽ ദേവി ക്ഷേത്ര കല്യാണ മണ്ഡപത്തിന് സമീപം കൽപാംകുളം വീ'ിൽ വാടകയ്ക്ക് താമസിക്കു അമ്മിണിയമ്മ മകൾ ശ്രീലത (42) ആണ് പോലീസ് പിടിയിലായത്. ഇവർ വസന്താ ജനാർദ്ദനൻ, വസന്താലയം മുകുന്ദുപുരം ചവറ എ വ്യാജ പേരും മേൽവിലാസവും ഉപയോഗിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ഇവർ വ്യജരേഖകൾ ഉപയോഗിച്ച് മുകുന്ദപുരം മേൽ വിലാസത്തിലൂടെ പാസ്‌പ്പോർ'് സമ്പാദിച്ചതായി ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി. ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആൾമാറാ'ം നടത്തി പാസ്‌പ്പോർ'് എടുത്തതിന് ചവറയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുു. തുടർ് പാസ്‌പ്പോർ'് രേഖകൾ ഉപയോഗിച്ച് ജില്ലാ പോലീസ് മേധാവി പുറപ്പെടുവിച്ച ലൂക്ക്ഔ'ിന്റെ അടിസ്ഥാനത്തിലാണ് സൗദിയിലേക്ക് പോകുതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഇവർ പിടിയിലായത്. തുടർ് ചവറ പോലീസ് ഇവരെ നെടുമ്പാശ്ശേരിയിൽ നിും ചവറ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ചവറ ഇൻസ്‌പെക്ടർ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്സ്.ഐ നൗഫൽ, എസ്.സി.പി.ഒ മാരായ തമ്പി, സബിത എിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.