GOOD WORKS

നവാഗതരെ വരവേൽക്കാൻ - തെക്കുംഭാഗം പോലീസ് കൂട്ടായ്മ.

ചവറ സൗത്ത് ഗവ. യുപി സ്കൂളിലെ നവാഗതരെ വരവേൽക്കാൻ പോലീസ് വാഹനത്തിന്റെ മാതൃകയിൽ സെൽഫി പോയിന്റ് കുട്ടികൾക്ക് സമ്മാനിച്ചിരിക്കുകയാണ് തെക്കുംഭാഗം പോലീസ് കൂട്ടായ്മ.