GOOD WORKS

Seized 7.925 Kg Cannabis Accused Arrested & Remanded on 22.04.2021

  1. Riyas Age 32/21;S/O Abdul Samad;Kochuparambil House Pallickalchira Po

Payippadu Kara Payippadu

  1. Anish P Mathew Age 31/21;S/O Mathew Abraham Plappallil PallikkachiraPo Payippadu Kara Payipadu

Brief : സർക്കാർ നിയമം മൂലം നിരോധിച്ചിട്ടുള്ള മയക്കുമരുന്ന് ഇനത്തിൽ പെട്ട 7.925 കിലോ ഗ്രാം ഉണക്കഗഞ്ചാവ് ഒന്നും രണ്ടും പ്രതികൾ കൈവശം വെച്ച് ഒന്നാംപ്രതി ഡ്രൈവറായി ചുമതല വഹിച്ച് ഓടിച്ചുകൊണ്ടു വന്ന KL-30 A- 1603 നമ്പറിലുള്ള മാരുതി സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടു പോകുന്നതായി 22-04-.2021 തീയതി രാവിലെ  08.45 മണിയോടെ MC റോഡിൽ കുറിച്ചി വില്ലേജിൽ ടി കരയിൽ  അഞ്ചൽകുറ്റി ഭാഗത്തു വെച്ച്  ആവലാതിക്കാരനാൽ കാണപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്ത് മുതലുകൾ ബന്തവസ്സിലെടുത്തു എന്നുള്ളത്.