GOOD WORKS
KATTOOR IN CAMERA EYES
കാട്ടൂർ പോലീസ് സ്റ്റേഷൻ ജനമൈത്രി ജാഗ്രതാ സമിതിയും വേൾഡ് വിഷൻറെയും ആഭിമുഖ്യത്തിൽ ജനങ്ങളുടെ സഹകരണത്തോടെ നടത്തിയ സുരക്ഷാ കണ്ണുകൾ സിസിടിവി ക്യാമറകളുടെ പദ്ധതി ഉദ്ഘാടനം 2020 ഫെബ്രുവരി 25 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കാട്ടൂർ ബസ്റ്റാൻഡ് എതിർവശത്തുള്ള സജ്ജമാക്കിയ വേദിയിൽ പ്രൊഫസർ കെ യു അരുണൻ എംഎൽഎ അവർകൾ ഉദ്ഘാടനം നിർവഹിച്ചു പരിപാടിയിൽ അധ്യക്ഷൻ കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമേഷും പ്രോജക്ട് ഉദ്ഘാടനം വിജയകുമാരൻ ഐപിഎസ് തൃശൂർ ജില്ലാ പോലീസ് മേധാവി ,സ്വാഗതം വിമൽ സബ് ഇൻസ്പെക്ടർ പോലീസ് കാട്ടൂർ സ്റ്റേഷനും ,ആമുഖം cpo മണി കാട്ടൂർ പോലീസ് സ്റ്റേഷൻ ബീറ്റ് ഓഫീസറും ആശംസകൾ
ബീന രഘു വൈസ് പ്രസിഡൻറ് കാട്ടൂർ ഗ്രാമപഞ്ചായത്ത് ,രാജലക്ഷ്മി കുറുമാത്ത കാട്ടൂർ സർവീസ് സഹകരണ ബാങ്ക്, അമിത മനോജ് കുടുംബശ്രീ ചെയർപേഴ്സൺ ,സി ആർ ഒ ആൻഡ് അഡീഷണൽ S.I.സാജൻ കെ ഗോപിനാഥൻ, സതീഷ് ജനമൈത്രി അംഗം പയസ്സ് ജനമൈത്രി അംഗം എന്നിവർ ആശംസകളും ശ്രീ ജോമോൻ നന്ദിയും പ്രകാശിപ്പിച്ചു