GOOD WORKS

FOOD KIT DISTRIBUTION DURING COVID PERIOD

FOOD KIT DISTRIBUTION DURING COVID PERIOD BY KATTOOR POLICE STATION MEMEBERS AND JANAMITHRY JAGRATHA SAMITHI

കൊറോണയുടെ രണ്ടാം വരവോടെ ലോക്ക് ഡൗൺ തുടർന്ന്  അവശതയനുഭവിക്കുന്ന  കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ലെ കൊറോണ ബാധിതർക്കും ജനങ്ങൾക്കും കാട്ടൂർ ജനമൈത്രി പോലീസിനെയും ജനമൈത്രി ജാഗ്രത സമിതിയുടെയും ജനങ്ങളുടെയും സഹകരണത്തോടെ ജനങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെമ്മണ്ടയിൽ വച്ച് ബഹുമാനപ്പെട്ട ഇരിഞ്ഞാലക്കുട DYSP ആർ രാജേഷ് ജനങ്ങൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു പ്രസ്തുത പരിപാടിയിൽ കാട്ടൂർ എസ് എച്ച് ഒ വി വി അനിൽകുമാർ സീനിയർ സിപിഒ സന്ദീപ്  ജനമൈത്രി ബീറ്റ് ഓഫീസർമാരായ മണി വിപിൻ കൊല്ലാറ വാർഡ് മെമ്പർ ലൈജു ആൻറണി  ജനമൈത്രി ജാഗ്രത സമിതി അംഗങ്ങളായ സതീഷ് കെ .നസീർ  നൗഫൽ. മുജീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു