GOOD WORKS
Distribution of vegitables and Food items
തൃശ്ശൂര്ഴ റൂറല്ഴ
കൊടകര പോലീസ് സ്റ്റേഷന്ഴ
കോവിഡ് -19 മഹാമാരി 2-ാം ഘട്ടത്തില്ഴ തൃശ്ശൂര്ഴ റൂറല്ഴ കൊടകര പോലീസ് സ്റ്റേഷന്ഴ പരിധിയില്ഴ പറപ്പൂക്കര പഞ്ചായത്തിലെ 9-ാം വാര്ഴഡിലുള്ള 25 ഓളം വീടുകളുള്ള ബോയന്ഴ കോളനിയിലെ 16 ഓളം കുടുംബങ്ങളില്ഴ കോവിഡ് ബാധിക്കുകയും രോഗവ്യാപനം കൂടുകയും ചെയ്ത സാഹചര്യത്തില്ഴ കൊടകര പോലീസ് സ്റ്റേഷന്ഴ ISHO ബേസില്ഴ തോമസിന്ഴെറ നിര്ഴദ്ദേശാനുസരണം 27.05.2021 തിയ്യതി ജനമൈത്രി പോലീസിന്ഴെറ ആഭിമുഖ്യത്തില്ഴ ചാലക്കുടി സബ്ബ് ഡിവിഷന്ഴ പിങ്ക് , വനിതാ ബൈക്ക് പട്രോള്ഴ എന്നിവരുടെ സഹകരണത്തോടെ ഗോകുലം ഫുഡ്സിന്ഴെറ സഹായത്തോടെ പച്ചക്കറി കിറ്റും , പോഷകാഹാരമായി പഴവര്ഴഗ്ഗ കിറ്റുകളും നല്ഴകി. കൊടകര പോലീസ് സ്റ്റേഷന്ഴ Prob.SI. ഷുഹൈബ് , ജനമൈത്രി ബീറ്റ് ഓഫീസര്ഴ ജ്യോതിലക്ഷ്മി, പിങ്ക് പട്രോള്ഴ SCPO ജെന്നി , GSCPO ഷൈജി , CPO മീര , ബൈക്ക് പട്രോള്ഴ SCPO ബേബി , ജിനി , പറപ്പൂക്കര പഞ്ചായത്ത് 9-ാം വാര്ഴഡ് മെമ്പര്ഴ രാജീവ്,ആശാവര്ഴക്കര്ഴ അംബിക എന്നിവര്ഴ സന്നിഹിതരായിരുന്നു