GOOD WORKS
ORU VAYAROOTAM

ഒരു വയറൂട്ടാം
പാഥേയത്തിലേക്കൊരു നൂറ് പൊതിച്ചോറ്
കൊടകര:
പാതയോരത്തും പാഥേയത്തിലും യാത്രികരുടയും നാട്ടുകാരുടെയും വിശപ്പകറ്റി കൊടകരയിലെ കുട്ടിപ്പോലീസ്.
എസ്.പി.സി.യുടെ "ഒരു വയറൂട്ടാം "പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ
വീടുകളിൽ നിന്നു ഭക്ഷണം ശേഖരിച്ചത്. ഓൺലൈൻ വഴി വിദ്യാർത്ഥികൾ കണ്ടത്തിയ പൊതിച്ചോറുകൾ രക്ഷിതാക്കൾ വഴിയാണ് സ്കൂളിൽ എത്തിച്ചത്. ശേഖരിച്ച ഭക്ഷണം സ്കൂൾ പ്രധാനാ ദ്ധ്യാപിക പി പി മേരി,
കൊടകര പ്രോബേഷനറി എസ്.ഐ. ഷുഹൈബ് കെ. എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടത്തിയത് .
നൂറോളം