GOOD WORKS
കഞ്ചാവ് കടത്തിയ കേസ്സിൽ പ്രതികളെ കോടതി ശിക്ഷിച്ചു
76 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നും രണ്ടും പ്രതികള്ഴക്ക് പത്ത് വര്ഴഷം കഠിന തടവിനും ഒരു ലക്ഷം രുപ പിഴയും
23.05.2020 തിയ്യതി KL-52-A-3996 നമ്പർ ACE വാഹനത്തില്ഴ മയക്കുമരുന്ന് ഇനത്തിൽ പെട്ട 75.625 KG കഞ്ചാവ് കടത്തിയ കേസിലെ ഒന്നാം പ്രതിയായ സജീവന്ഴ S/o വാസു തൊഴുത്തുങ്ങപുറത്ത് വീട് സെന്ഴറ് സെബാസ്റ്റ്യന്ഴ സ്ക്കുളിനടുത്ത് താമസം വളവനങ്ങാടി പടിയൂര്ഴ വില്ലേജ് രണ്ടാം പ്രതിയായ സന്തോഷ് 40 വയസ്സ് S/o നടേശന്ഴ കാക്കനാടു വീട് ചെറിയപല്ലംതുരുത്ത് ദേശം പറവൂര്ഴ വില്ലേജ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടത്തി പത്തു വര്ഴഷം കഠിന തടവും ഒരു ലക്ഷം രുപ പിഴയും തൃശ്ശൂര്ഴ ഫസ്റ്റ് അഡീഷണല്ഴ സെഷന്ഴസ് ജഡ്ജ് ശ്രീ പി എന്ഴ വിനോദ് ശിക്ഷിച്ചത്
2020 മെയ് 23-ാം തിയ്യതി കോവിഡിന്ഴറ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് കൊടുങ്ങല്ലൂര്ഴ പുല്ലൂറ്റ് വെച്ച് KL-52-A-3996 നമ്പർ ACE വാഹനത്തില്ഴ കടത്തിയ കഞ്ചാവ് പിടികൂടിയത് അന്നത്തെ കൊടുങ്ങല്ലൂര്ഴ പോലീസ് സബ് ഇൻസ്പെക്ടർ ഈ ആര്ഴ ബൈജുവാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തത് .കൊടുങ്ങല്ലൂര്ഴ പൊലീസ് ഇൻസ്പെക്ടറായ പി കെ പത്മരാജനാണ് ഈ കേസ് അന്വേഷണം നടത്തി പ്രതികളുടെ പേരില്ഴ കുറ്റപത്രം സമർപ്പിച്ചത്
പ്രതികള്ഴ ചെയ്തിട്ടുളളത് സാമൂഹ്യ വിപത്തായ ഒരു കുറ്റ കൃത്യമാണെന്നും പ്രതികള്ഴക്ക് കഠിന ശിക്ഷ നല്ഴകണമെന്നും പ്രോസിക്യൂഷന്ഴ കോടതിയില്ഴ ആവശ്യപ്പെട്ടു .പ്രോസിക്യൂഷന് വേണ്ടി ജില്ല പ്രോസിക്യൂട്ടര്ഴ K B സുനില്ഴകുമാര്ഴ,ലിജി മധു എന്നിവര്ഴ ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സീനിയര്ഴ സിവില്ഴ പോലീസ് ഓഫീസര്ഴ ജൂലി പ്രവര്ഴത്തിച്ചിരുന്നു
സബ്ബ് ഇന്ഴസ്പെക്ടര്ഴമാരായ ഈ ആര്ഴ ബൈജു ,ബസന്ത് ,ഷാജു ഇ.എ, കശ്യപന്ഴ, ജലീല്ഴ, അസിസ്റ്റന്ഴെറ് സബ്ബ് ഇന്ഴസ്പെക്ടര്ഴ ബിജു ജോസ്,സീനിയര്ഴ സിവില്ഴ പോലീസ് ഓഫീസര്ഴമാരായ മുഹമ്മദ് റാഫി കെ എം, ഗോപകുമാര്ഴ, ബിജു സി കെ സിവില്ഴ പോലീസ് ഉദ്യോഗസ്ഥനായ ,അര്ഴജുന്ഴ ബാലകൃഷ്ണന്ഴ .തൃശ്ശൂര്ഴ ജില്ല റുറല്ഴ ഡാന്ഴസ് ഓഫ് അംഗങ്ങളായ സബ്ബ് ഇന്ഴസ്പെക്ടര്ഴ മുഹമ്മദ് റാഫി, അസിസ്റ്റന്ഴറ് സബ്ബ് ഇന്ഴസ്പെക്ടര്ഴമാരായ ജയകൃഷ്ണന്ഴ .ജോബ് സീനിയര്ഴ സിവില്ഴ പോലീസ് ഓഫീസര്ഴമാരായ സൂരജ് വി ദേവ് ,ലിജു ഇയ്യാനി,ഉമേഷ് കെഎസ്,മിഥുന്ഴ കൃഷ്ണ സിവില്ഴ പോലീസ് ഉദ്യോഗസ്ഥന്ഴമാരായ ,മാനുവല്ഴ, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്